Friday, 23 August 2013

PTB BALASASTRA PAREEKSHA Q & ANSWERS


#PTB BALASASTRA PAREEKSHA

1) 2013-ല്‍ മലയാള ഭാഷയ്ക്ക് കൈവന്ന പദവി
ans:ശ്രേഷ്ഠഭാഷാപദവി
2) കേരളത്തിന്റെ സുബാഷ് ചന്ദ്രബോസ്
ans:മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍
മുഹമ്മദ് അബ്ദുര്‍ റഹ‌്മാന്‍ 1898-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കോഴിക്കോട് ബാസര്‍ മിഷന്‍ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ഖിലാഫത്ത് ആന്‍ഡ് ജസീറത്തുല്‍ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുര്‍ റഹ‌്മാന്റെ രാഷ്ട്രീയ രംഗപ്രവേശം.[wikipedia]
3) പായവവന്ജിയില്‍ ലോകം ചുറ്റിയ മലയാളി നാവികന്‍
ans:അഭിലാഷ് ടോം
4) ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര പര്യവേഷണ ദൗത്യം
ans:മംഗല്യാന്‍
5)ലോകത്തിലെ ഏറ്റവും ചെറിയ സിനിമ
ans:A BOY AND HIS ATOM
6)ഒറ്റക്കാലില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
ans:അരുണിമ സിന്‍ഹ
7)എവറസ്റ്റിനേക്കാള്‍ ഉയരമുള്ള കൊടുമുടി
ans:മൗനാ കിയാ
8)2013-ല്‍ ഭൂമിയോടടുത്ത് എത്തുന്ന ധൂമകേതു
ans:ഐസോണ്‍
9)ഭാരതരത്നം നേടിയ ഏഷ്യക്കാരനല്ലാത്ത വ്യക്തി
ans:നെല്‍സന്‍ മണ്ടേല
10)ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിരുകള്‍ പംകിടുന്ന ഇന്ത്യന്‍ സംസ്ഥാനം
ans:ഉത്തര്‍ പ്രദേശ്
11)ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം[കേരളത്തില്‍]
ans:ലക്കിടി
12)ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
ans:അഡാ ലൗലേസ്[ADA KING]
13)അണുബോംബു ദുരന്തത്തിനു ശേഷം വ്യാപകമായി വെച്ചു പിടിപ്പിച്ച സസ്യം
ans:ജിംകോ
കേരളത്തിലെ സപ്താത്ഭുതങ്ങള്‍


  • Athirapally Waterfalls- Thrissur District
  • Vembanattu Kayal(Lake)- Kottayam District
  • Chadayamangalam Rock- Kollam District
  • Silent Valley- Wayanad District
  • Edakkal Caves-Wayanad District
  • Agasthya Koodam- Mountain range stretching through Kollam, Trivandrum and Thirunelveli Districts of Kerala and TamilNadu    
  • Queen of Arabian sea- Cochin 
  • courtesy:wikipedia

No comments:

Post a Comment